You Searched For "അജ്‌ന ഷെറിന്‍"

ലോറി നല്ല സ്പീഡിലാണ് വന്നത്..; എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ചു; ഞങ്ങളുടെ അടുത്തു നിന്ന് ചെരിഞ്ഞു; ഞാൻ നേരെ കുഴിയിലേക്ക് തെറിച്ചു വീണു; ദുരന്തം വിവരിക്കുമ്പോൾ അജ്‌നയുടെ കണ്ണിൽ ഭയം മാത്രം; കൂട്ടുകാരികളുടെ വേർപാടിൽ നൊന്ത് കുഞ്ഞു മനസ്; അപകടത്തിന്റെ നടുക്കം പറഞ്ഞ് രക്ഷപ്പെട്ട അജ്‌ന ഷെറിൻ!
പരീക്ഷ കഴിഞ്ഞ് മടങ്ങവേ ഐസും സിപ്പപ്പുമൊക്കെ വാങ്ങി നടന്നുപോകവേയാണ് അപകടം; ലോറി മറിഞ്ഞപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടത്; അല്‍പം പുറകിലായി നടന്നതും രക്ഷയായി; ഒറ്റയടിക്ക് നാലുകൂട്ടുകാരികളെ നഷ്ടപ്പെട്ട ഷോക്കില്‍ അജ്‌ന ഷെറിന്‍